¡Sorpréndeme!

വീണ്ടും MLAമാരെ റിസോര്‍ട്ടില്‍ പൂട്ടാനൊരുങ്ങി കോണ്‍ഗ്രസ് | Oneindia Malayalam

2022-03-08 1,880 Dailymotion

Resort politics back again in goa; congress makes grand plans to keep MLAs
2017ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാനാവാതെ പോയത് എം.എല്‍.എമാര്‍ മറുകണ്ടം ചാടിയതിനാലാണ്.